Banner Ads

കല്ലാർ മാലിന്യ പ്ലാൻറിൽ ; സ്ഥിരമായി കാട്ടാന

മൂന്നാർ :കല്ലാർ മാലിന്യ പ്ലാൻറിൽ ദിവസവും കാട്ടാനകൾ എത്തുന്നു. കഴിഞ്ഞ നാലുദിവസമായി കാട്ടാനകൾ സ്ഥിരമായി എത്തുന്നുവെന്ന് തൊഴിലാളികൾ പറയുന്നു.ദിനവും കാട്ടാനകൾ എത്തുന്നതിനാൽ തൊഴിലാളികൾക്ക് ആശങ്കയിലാണ്. മാത്രമല്ല ആനകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ഭക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *