Banner Ads

ഒന്നാംവിവാഹബന്ധം നിയമപരമായി നിലനിൽക്കെ ; മറ്റൊരു വിവാഹം, യുവാവിന് 5,000 രൂപ പിഴയും ഒരുവർഷം തടവുo

കൊല്ലം: 2010-ലായിരുന്നു കേസിനാസദമായ സംഭവം. ഇരവിപുരം സ്വദേശിനിയെ മുസ്‌ലിം മതാചാരപ്രകാരം വിവാഹം ചെയ്യുകയും ഈ ബന്ധം നിലനിൽക്കെ സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. കൊല്ലം മയ്യനാട് സ്വദേശി നവാസി(51)നെ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജി‌സ്ട്രേറ്റ് കോടതി ശിക്ഷിച്ചു. 5,000 രൂപ പിഴയും ഒരുവർഷം തടവുമാണ് ശിക്ഷ അഭിഭാഷകരായ സി. അതുൽ, ലിജിൻ ഫെലിക്സ്. ഹരിശങ്കർ, അമൽ മേനോൻ എന്നിവർ വാദിക്കുവേണ്ടി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *