
കൊച്ചി: 125 ഗ്രാം എംഡി എം എ യുമായി രണ്ട് യുവാക്കൾ ഡാൻസാഫ് ടീമിൻറെ പിടിയിലായി. ബെംഗളുരുവിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന സ്ലീപ്പർ ബസുകളിലാണ് പരിശോധന നടത്തിയത്. 2 ബസുകളിലെ രണ്ട് യാത്രക്കാരാണ് പിടിയിലായത്. ഒരാളുടെ കൈവശം 95 ഗ്രാം എംഡിഎംഎയും മറ്റൊരാളുടെ കൈവശം 30 ഗ്രാം എംഡിഎംഎയുമായിരുന്നു ഉണ്ടായിരുന്നത്. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബസുകൾ തടഞ്ഞുനിർത്തിയാണ് പരിശോധന