
ജലവിതരണം മുടങ്ങും തിരുവനന്തപുരം നഗരത്തില്‍ (24.09.24) നാളെ സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജലവിതരണം മുടങ്ങും,
നാളെ (24.09.24 ചൊവ്വാഴ്ച ) പകല്‍ 10 മണി മുതല്‍ രാത്രി 12 മണി വരെ വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി എസ് എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടണ്‍ഹില്‍, ഇടപ്പഴിഞ്ഞി, കെ.ഇറക്കം റോഡ്, മേട്ടുക്കട, അനിരുദ്ധൻ റോഡ്, വലിയശാല, തൈക്കാട്, എന്നീ പ്രദേശങ്ങളില്‍ നാളെ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുൻകരുതല്‍ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
ആല്‍ത്തറ- മേട്ടുക്കട റോഡില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകള്‍ ചാർജിങ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകള്‍ പുതിയ പൈപ്പ് ലൈനുമായി കണക്‌ട് ചെയ്യുകയും ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനാൽ ആണ്