Banner Ads

സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; എന്ന കേസ് പരിഗണിക്കുന്നത് മാറ്റി

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് സംസാരിക്കുന്നതിനിടെ, സുരേഷ് ഗോപി ഒരു മാധ്യമത്തിന്റെ റിപോർട്ടറോട് അപമര്യാദയായി പെരുമാറിയത്. 2023 ഒക്ടോബർ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിനേ തുടർന്ന് മാധ്യമ പ്രവർത്തക പോലിസിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.മാർച്ച് 24ന് കേസ് വീണ്ടും പരിഗണിക്കും.കേന്ദ്ര സഹമന്ത്രിസുരേഷ് ഗോപി കോടതിയിൽ ഹാജരാവത്തതിനേ തുടർന്നാണ് കേസ് മാറ്റി വച്ചത്.

Leave a Reply

Your email address will not be published. Required fields are marked *