Banner Ads

മലപ്പുറത്ത് അതഥി തൊഴിലാളികളുടെ നേതൃത്വത്തിൽ ; പെൺവാണിഭ സംഘങ്ങൾ

മലപ്പുറം: അതിഥി തൊഴിലാളികളുടെ നേതൃത്വത്തിൽ പെൺവാണിഭ സംഘങ്ങൾ സജീവമാകുന്നു. കുറ്റിപ്പുറത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടലിലാണ് പെൺവാണിഭ സംഘത്തെ നേരത്തെ കണ്ടെത്തിയത്.

ജോലി വാഗ്ദാനം നൽകിയാണ് സ്ത്രീകളെ കേരളത്തിൽ എത്തിക്കുന്നത്. മലപ്പുറം നഗരമധ്യത്തിലാണ് സെക്സ് റാക്കറ്റ് സംഘം പ്രവർത്തിക്കുന്നത്. കുറ്റിപ്പുറം, വളാഞ്ചേരി എടപ്പാൾ കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നത്. ബംഗാൾ സ്വദേശി സെയിദുൾ എന്നയാളാണ് പ്രധാനപ്പെട്ട ഇടനിലക്കാരൻ. 15 മിനിറ്റിന് 1500 രൂപയെന്നാണ് ഇടനിലക്കാരൻ പറഞ്ഞത്. കൂലിപ്പണിയുടെ ഭാഗമായാണ് വർഷങ്ങൾക്ക് മുമ്ബ് സൊയിദുൾ കേരളത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *