വില കൂട്ടി എണ്ണക്കമ്ബനികള്‍. വാണിജ്യ പാചകവാതക സിലിണ്ടറിന്. 19 കിലോ ഗ്രാമിന്റെ 39 രൂപ വര്‍ധിപ്പിച്ചു. ഇതേ തുടർന്ന് വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 യായി ഡല്‍ഹിയിൽ ഉയർന്നു.
ജൂലൈയില്‍ വാണിജ്യ സിലിണ്ടറിന് 30 രൂപയും അതിന് മുമ്ബ് ജൂണില്‍ 69.50 രൂപയും മെയ് മാസത്തില്‍ 19 രൂപയും എന്ന്ന് തുടങ്ങി തുടര്‍ച്ചയായി പാചകവാതക വില കുറച്ചതിന് പിന്നാലെയാണ് ഈ മാസം കുത്തനെയുള്ള ഈ വില വര്‍ധന.