Banner Ads

ബാങ്ക് തട്ടിപ്പ് കേസിൽ ; മുൻ സഹകരണ ബാങ്ക് സെക്രട്ടറി പിടിയിൽ

കോട്ടയം: ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സഹകരണ ബാങ്ക് സെക്രട്ടറി പിടിയിൽ കോട്ടയം ഇളംങ്ങുളം സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഗോപിനാഥൻനായരാണ് പിടിയിലായത്.1998ൽ രണ്ടര കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസിലാണ് അറസ്റ്റ്.വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത് ഇയാൾക്കെതിരെ 12 കേസുകൾ നിലവിലുണ്ട്. 27 വർഷമായി പ്രതി വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നെന്ന് വിജിലൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *