Banner Ads

പാലാ ഇടമറ്റത്ത് ബസ് അപകടം ; ഡ്രൈവർക്ക് ദാരുണാന്ത്യം

പാല: ഇടമറ്റത്ത് ബസ് നിയന്ത്രണം തെറ്റി തെങ്ങിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം, ഇടമറ്റം സ്വദേശി രാജേഷ് എം. ജി യാണ് മരണപ്പെട്ടത്. കൂടാതെ അപകടത്തിൽ നിരവധിപേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.ചേറ്റുതോട്‌-പാല കുട്ടാരപ്പള്ളി ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ യാത്രയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.എസ്.എസ്.എൽ .സി പരീക്ഷയ്ക്ക് വരികയായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പടെ വാഹനത്തിൽ ഉണ്ടായിരുന്നു.മൂന്നു പേരുടെ നില ഗുരുതരമാണ്

Leave a Reply

Your email address will not be published. Required fields are marked *