Banner Ads

നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരേ; ലൈംഗികാതിക്രമ കേസ്

കൊച്ചി: കൊച്ചിയിലെ സീരിയൽ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമെന്ന് നടി പറയുന്നു. എറണാകുളം ഇൻഫോപാർക്ക് പോലിസ് പരാതിയിൽ കേസെടുത്തു. കേസ് നിലവിൽ തൃക്കാക്കര പോലിസിന് കൈമാറി.പ്രമുഖ സീരിയൽ നടിയുടെ പരാതിയിലാണ് കേസ്. ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *