
ശബരിമല: വിഷം ഇല്ലാത്ത ഇനത്തിൽപ്പെട്ട പാമ്‌ബാണ്,വനംവകുപ്പിന്റെ അംഗീകൃത പാമ്ബുപിടിത്തക്കാരായ ബൈജു, അഭിനേഷ് എന്നിവർ ചേർന്ന് പാമ്ബിനെ പിടികൂടിയത്.പാണ്ടിത്താവളത്തിലേക്ക് പോകുന്ന വഴിയിലാണ് വെള്ളിയാഴ്ച ഉച്ചയോടെ പാമ്ബിനെ കണ്ടത്. മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് പോകുന്ന പാമ്‌ബിനെയാണ് കണ്ടെത്തിയത്. പിടികൂടിയ പാമ്ബിനെ ഉൾവനത്തിൽ വിട്ടു.