Banner Ads

അരി മോഷ്ടിച്ചെന്ന് ആരോപിച്ച്; ദളിത് യുവാവിനെ മരത്തിൽ കെട്ടിയിട്ട് അടിച്ചുകൊന്നു

റായ്പുർ: കൊല്ലപ്പെട്ട യുവാവ് ഒരു വീട്ടിലേക്ക് മോഷണ ഉദ്ദേശവുമായി കയറിച്ചെന്നെന്നും അവിടെയുള്ളവർ അത് കണ്ട്, പഞ്ച് റാം സാർത്തിയെ ക്രൂരമായി മർദ്ദിച്ചെന്നുമാണ് പൊലീസ് പറയുന്നത്.ഛത്തീസ്ഫഡിൽ. ദുമാർപളി ഗ്രാമത്തിലെ ചക്രധാർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 50 വയസുളള പഞ്ച് റാം സാർത്തി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *