
പത്തനംതിട്ട:പേവിഷ ബാധയേറ്റ് 2വയസ്സുകാരി മരിച്ചു.പുല്ലാട് 2വയസ്സുള്ള പെൺകുട്ടി പേവിഷ ബാധയേറ്റ് .ഒരു മാസം മുമ്ബാണ് പെൺകുട്ടിയെ നായ കടിച്ചത്. തുടർന്ന് വാക്സിൻ എടുത്തതായാണ് വിവരം. കഴിഞ്ഞ ദിവസം ഒരു വിവാഹത്തിന് പോയി തിരിച്ച് വീട്ടലെത്തിയ കുട്ടി തളർന്നു വീഴുകയായിരുന്നു ഉടൻ തന്നെ കോഴഞ്ചേഞ്ചരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പെൺകുട്ടിയെ മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു