Banner Ads

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം യുവാവ് പിടിയിൽ

കണ്ണൂർ :മാഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ ആക്രമണം നടത്തിയ കുറ്റ്യാടി സ്വദേശി നദീറാണ് പിടിയിലായത്. കാസർഗോട്ടേയ്ക്കു പോകുകയായിരുന്ന ട്രെയിനിനു നേരെ ബേസ്റ്റ് വിൻ എടുത്ത് എറിയുകയായിരുന്നു. ആർപിഎഫ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.തിയെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.ക്രൈം വ്യക്തമല്ല

Leave a Reply

Your email address will not be published. Required fields are marked *