കോൺട്രാക്റ്റർമാരാണ് റോഡ് എങ്ങനെ നിർമ്മിക്കണമെന്ന് തീരുമാനികുന്നത്. അവർക്ക് കേന്ദ്രം പണം നൽകും കേരളം നോക്ക് കുത്തിയാവുന്നു എന്ന പറഞ്ഞാണ് അദ്ദേഹ തുടങ്ങിയത്.മാത്രമല്ല ദേശീയ പാത അതോററ്റി റോഡ് നിർമ്മിക്കുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണെന്നും യാതൊരു ശാസ്ത്രീയ മാനദണ്ഡങ്ങളും അവർ പാലിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.ഇത് അപകടങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നു. അദ്ദേഹം പറഞ്ഞു നോവായി മടക്കം, കല്ലടിക്കോട് അപകടത്തിൽ മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന് പ്രദേശീയ പ്രശ്നങ്ങളിൽ ചർച്ച ഇല്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് നാട്ടുകാർ നടത്തിയത്.ദേശീയ പാത അതോററ്റി റോഡ് നിർമ്മിക്കുന്നത് ഗൂഗിൾ മാപ്പ് നോക്കി യാതൊരു ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. റോഡ് നിർമ്മാണത്തിലെ അപാകത മൂലം ഇവിടെ അപകടം പതിവായിഉർന്നു എന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നു താൻ പാലക്കാട് നാളെ സന്ദർശിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.