Banner Ads

വിഷു ബംപര്‍ ലോട്ടറി ഫലം ; ഒന്നാം സമ്മാനം പാലക്കാട്ന്ന് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: 12 കോടി രൂപയുടെ ഒന്നാം സമ്മാനമായ vd 204266 എന്ന നമ്പറിലുള്ള ടിക്കറ്റിന്. പാലക്കാട് ജസ്വന്ത് ഏജൻസി വിറ്റ ടിക്കറ്റിനാണ് അടിച്ചത്. രണ്ടാം സമ്മാനം ഒരു കോടി വീതം ആറുപേർക്കാണ്. va 699731, vb 699731, vb 207068, vc 263289, vd 277650, ve 758876, vg 203046 എന്നി നമ്പറുകളിലുള്ള ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം.ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആണ് നറുക്കെടുപ്പ് നടന്നത്. 45ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിപണിയിലെത്തിച്ചത്. ഇതിൽ 42,87,350 ടിക്കറ്റുകളും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില.