Banner Ads

ടൂറിസ്റ്റ് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്നു യുവതികള്‍ മരിച്ച നിലയില്‍

മംഗളൂരു: മംഗളൂരുവിലെ ഉള്ളാലിലാണ് സംഭവം.കുളിക്കാനിറങ്ങിയ മൂന്നു യുവതികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൈസൂര്‍ സ്വദേശിനികളായ നിഷിദ (21), കീര്‍ത്തന (21) പാര്‍വതി(20) എന്നിവരാണ് മരിച്ചത്. ഇവര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ മറ്റ് രണ്ട് പേര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് അനുമാനം.സംഭവം നടക്കുമ്ബോള്‍ ഇവര്‍ മൂന്നുപേര്‍ മാത്രമേ പരിസരത്ത് ഉണ്ടായിരുന്നുള്ളു എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.

 

Leave a Reply

Your email address will not be published. Required fields are marked *