ഇരിട്ടി ; ഇരിട്ടിയിലെ ടൗണിൽ സ്ഥിതിചെയ്യുന്ന നിത്യസഹായ മാതാ പള്ളിയില്‍ മോഷണം നടന്നത്. അള്‍ത്താരയുടെ പൂട്ട് പൊളിച്ച് അകത്തു കടന്ന കള്ളൻ മൂന്ന് നേർച്ചപ്പെട്ടികള്‍ കവർന്നു.പള്ളിയിലെ സി .സി ടി .വി ക്യാമെറകളില്‍ പതിഞ്ഞ കള്ളൻ്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ഇരിട്ടി പോലീസ് എത്തി അന്വേഷണം ആരംഭിച്ചു