Banner Ads

അരുവിക്കര ഡാമിന്റെ ഷട്ടർ ഉയർത്തി

തിരുവനന്തപുരം:ഒന്നു മുതല്‍ അഞ്ചു വരെയുള്ള ഷട്ടറുകള്‍ നിലവില്‍ 10 സെന്‍റിമീറ്റർ വീതം 50 സെന്‍റിമീറ്റർ ഉയർത്തിയിട്ടുണ്ട് അരുവിക്കര ഡാമിൽ. ആകെ 100 സെന്‍റിമീറ്റർ ആണ് ഉയർത്തിയിട്ടുള്ളത്. ഇന്ന് രാവിലെ 9 മണിക്കാണ് ഷട്ടറുകള്‍ ഉയർത്തിയത്.ഡാമിന്‍റെ പരിസരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്‍റെ ഷെട്ടറുകൾ ഉയർത്തിയതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *