ലഖ്നൗ: കുംഭമേളയുടെ സുഗമമായ നടത്തിപ്പിനു വേണ്ടിയാണ്, പുതിയ ജില്ല സർക്കാർ വിശദീകരണം നൽകുന്നത്. 12 വർഷത്തിൽ ഒരിക്കലാണ് പ്രയാഗ്രാജിൽ കുംഭമേള നടക്കുന്നത്. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മേള. മഹാ കുംഭമേള എന്നാണ് പുതിയ ജില്ലയുടെ പേര്. അടുത്ത വർഷം കുംഭമേള നടക്കുന്നുണ്ട് യുപി സർക്കാരാണ് ജില്ലയായി പ്രഖ്യാപിച്ചത്.