Banner Ads

തെരുവുനായ്ക്കളുടെ ആക്രമണം: കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് നായക്കൂട്ടം

പാലക്കാട്: കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കൾ. പാലക്കാട് പട്ടാമ്പി തെക്കുംമല പാലക്കാവ് അമ്പലത്തിനു സമീപമാണ് സംഭവം. ഗൈറ്റ് അടക്കാൻ തോന്നിയതിനാൽ കുട്ടികൾ രക്ഷപെട്ടു.