
തിരുവനന്തപുരം: രണ്ടാംവർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77.81 ആണ് വിജയശതമാനം.കഴിഞ്ഞ വര്ഷം 78.69 ആയിരുന്നു.ഇത്തവണ 370642 കുട്ടികൾ പരീക്ഷയെഴുതി. 288394 പേർ ഉപരിപഠനത്തിന് യോഗ്യരായിസർക്കാർ സ്‌കൂളുകളിൽ 73.23 ശതമാനമാണ് വിജയം. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ 158 പേരാണ്