കണ്ണൂർ:അന്യായ നടപടിക്കെതിരെ ബന്ധപ്പെട്ടവർക്ക് നിരവധി തവണ പരാതി നൽകീട്ടും അനുകൂല നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് പണിമുടക്കുന്നത്. പൊലീസ് അമിത പിഴ ചുമത്തുന്നു എന്നാരോപിച്ചാണ് സൂചനാ പണിമുടക്ക്.ഇന്നലെ ബസ്സുടമസ്ഥ സംഘം കോഡിനേഷൻ കമ്മിറ്റി യോഗം ചേർന്ന് സർവ്വീസ് നിർത്തി വെക്കാൻ തീരുമാനിച്ചതെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 18 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചിരിക്കുന്നത്.