‘രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ദീപാവലി ആശംസകള്‍. ദീപങ്ങളുടെ ഈ ദിവ്യമായ ഉത്സവആഘോഷത്തിൽ, എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധവുമായ ജീവിതം നേരുന്നു. ലക്ഷ്മി ദേവിയുടെയും ഭഗവാൻ ശ്രീ ഗണേശൻ്റെയും അനുഗ്രഹത്താല്‍ എല്ലാവർക്കും അഭിവൃദ്ധി ഉണ്ടാകട്ടെ,എന്ന അടികുറിപ്പൊടി കൂടിയാണ്സാമൂഹ്യ മാധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്.