
മൂന്നാർ:മൂന്നാർ ദേവികുളം സെൻട്രൽ ഡിവിഷനിൽ ഇന്ന് പുലർച്ചെ വീട്ടുമുറ്റത്ത് കിടന്ന വളർത്തു നായയെ പുലി കൊണ്ടുപോയി.ദേവികുളം സ്വദേശി രവിയുടെ വളർത്തു നായയാണ് പുലി കൊണ്ടുപോയത്ദേവികുളം മിഡിൽ ഡിവിഷൻ സ്വദേശി ഓട്ടോ ഡ്രൈവറായ രവിയുടെ വളർത്തു നായയെ രാവിലെ മുതൽ കാണാതാവുകയായിരുന്നു വൈകുന്നേരം തിരികെ എത്താനെ തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ്പുലർച്ചെ 3 മുക്കാലോടെ പുലി വളർത്തുനായ കടിച്ച് എടുത്തോണ്ട് പോകുന്ന ദൃശ്യങ്ങൾ കാണാൻ സാധിച്ചത്