
കൊച്ചി:പാലിയേക്കരയിൽ നാലാഴ്ചത്തേയ്ക്ക് ടോൾ പിരിവ് മരവിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. യാത്രദുരിതവും ഗതാഗതക്കുരുക്കുമാണ് ഇത്തരമൊരു റദ്ദാക്കലിന് കാരണം.
സംസ്ഥാന സർക്കാർ നിലപാട് അറിയിക്കണമെന്നും NHAI തുടർനടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. കൂടാതെ നാലാഴ്ചയ്ക്ക് ശേഷം ഇതുവരെ സ്വീകരിച്ച നടപടികൾ റിപ്പോർട്ടായി നൽകണമെന്നും ഉടത്തരവിട്ടു.