Banner Ads

പാലക്കാട് മണ്ണാർക്കാട് നിയന്ത്രണo തെറ്റി ലോറി ;മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

പാലക്കാട്: കരിമ്പ ഹൈസ്കൂളിലെ കുട്ടികളാണ് അപകടത്തിൽപെട്ടത്. ബസ് കാത്ത് നിൽക്കുകയായിരുന്നു വിദ്യാർഥികൾ. പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർ‌ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് അപടകടത്തിൽപ്പെട്ടതെന്നാണ് വിവരം.അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ‌ മരിച്ചു.കൂടാതെ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റതായാണ് വിവരം. ലോറിക്കടിയിൽ ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.പരുക്കേറ്റ ഒരു കുട്ടിയുടെ നില ​ഗുരുതരമാണ്.പരുക്കേറ്റ ഒരു കുട്ടിയുടെ നില ​ഗുരുതരമാണ്. ലോറിക്കടിയിൽ കുട്ടികളുണ്ടെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം നടന്നു വരുന്നു

Leave a Reply

Your email address will not be published. Required fields are marked *