Banner Ads

ഓണം സ്പെഷ്യൽ സർവീസുകൾ: കെ.എസ്.ആർ.ടി.സി ബുക്കിംഗ് തുടങ്ങി

തിരുവനന്തപുരം: ഓണത്തിന് നാട്ടിലെത്താൻ കെ.എസ്.ആർ.ടി.സി ഒരുങ്ങി സ്പെഷ്യൽ സർവീസുകൾക്ക് ബുക്കിംഗ് ആരംഭിച്ചു. ഈ മാസം 29 മുതൽ സെപ്തംബർ 15 വരെയാണ് പ്രത്യേക സർവീസുകൾ.വിവിധ നഗരങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ www.onlineksrtoswift com m meno ente ksric neo oprs എന്ന മൊബൈൽ ആപ്പ് മുഖേനയും ബുക്ക് ചെയ്യാം. വിവരങ്ങൾക്ക് ഫോൺ തിരുവനന്തപുരം 9188933716, എറണാകുളം 9188933779, കോഴിക്കോട് 9188933809, കണ്ണൂർ 9188933822, ബെംഗളൂരു 9188933820,കൺട്രോൾറും 9447071021