
വിനോദ യാത്രയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലാണ് സിനിമയുടെ വ്യാജപതിപ്പ് ചോർന്നത്.വാഗമണ്ണിലേയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലാണ് സിനിമയുടെ വ്യാജാപതിപ്പ് പ്രദർശിപ്പിച്ചത്.സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നിർമ്മാതാവ് എം രഞ്ജിത്ത് പ്രതികരിച്ചു.