യാത്രക്കാരുടെ തിരക്കും സീറ്റ് റിസർവേഷന്റെ എണ്ണവും പരിഗണിച്ചായിരിക്കും സർവീസുകൾ നടത്തുക.കൊട്ടാരക്കര, കൊല്ലം,കണ്ണൂർ, കോട്ടയം, കോഴിക്കോട്, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, അടൂർ, എന്നിവിടങ്ങളിൽ നിന്നാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. ഡിസംബർ 18 മുതൽ 2025 ജനുവരി ഒന്ന് വരെ ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി അധിക സർവീസുകൾ ഉണ്ടാകും .