Banner Ads

ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ ; പ്രാബല്യത്തിൽ

ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചു.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്ന് ട്രംപ് എക്സിൽ കുറിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യത്തിൽ പ്രതികരിച്ചത് ഇന്ന് 6 മണിയോടെയാണ്. കേന്ദ്ര സർക്കാരിന്റെ വാർത്താസമ്മേളനത്തിലും വെടിനിർത്തൽ പ്രഖ്യാപിച്ചതായി അറിയിച്ചു. സമ്ബൂർണവും അടിയന്തരവുമായ വെടിനിർത്തലിനാണ് ആഹ്വാനം ചെയ്യിരിക്കുന്നത്.ഇന്ത്യൻ കര നാവിക വ്യോമ സേനകളും സൈനിക നടപടികൾ നിർത്തിയതായി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *