Banner Ads

ഇന്നുമുതൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസംബർ ആദ്യദിവസങ്ങളിൽ തന്നെ കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത് . കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് എന്നി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുള്ളത്.കൂടാതെ നാളെയും എറണാകുളം, തൃശ്ശൂർ,കണ്ണൂർ, കാസർഗോഡ് , തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പാലക്കാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ചൊവ്വാഴ്ച കോഴിക്കോട്, വയനാട്,മലപ്പുറം, കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും കൂടാതെ തൃശൂർ, പാലക്കാട് ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, എറണാകുളം, ഇടുക്കി, ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *