
ഗുരുവായൂർ:ഗുരുവായൂർ ദേവസ്വം ബോർഡിന്റെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകൾ ഈ മാസം ഓഗസ്റ്റ് 24-ന് നടക്കും. പ്ലംബർ, കലാനിലയം സൂപ്രണ്ട്, കംപ്യൂട്ടർ ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, വർക്ക് സൂപ്രണ്ട്, മെഡിക്കൽ ഓഫീസർ (ആയുർവേദം) എന്നീ തസ്തികകളിലേക്കാണ് പരീക്ഷ.
ഗുരുവായൂർ ദേവസ്വം ബോർഡിന്റെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകൾ ഈ മാസം ഓഗസ്റ്റ് 24-ന് നടക്കും. പ്ലംബർ, കലാനിലയം സൂപ്രണ്ട്, കംപ്യൂട്ടർ ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, വർക്ക് സൂപ്രണ്ട്, മെഡിക്കൽ ഓഫീസർ (ആയുർവേദം) എന്നീ തസ്തികകളിലേക്കാണ് പരീക്ഷ.പരീക്ഷകൾ തൃശൂരിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.