Banner Ads

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് ; ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 1320 രൂപയാണ്കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,040 രൂപയായി.ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 165 രൂപയും കുറഞ്ഞു.ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *