Banner Ads

ഡൽഹിയിൽ കരിമരുന്നുപ്രയോഗം നിരോധിച്ചു,

ന്യൂഡല്‍ഹി: മലീനീകരണ നിയന്ത്രണ കമ്മിറ്റിയാണ്‌ ഇതു സംബന്ധിച്ച ഉത്തരവ്‌ ഇറക്കിയത്‌. 2025 ജനുവരി ഒന്ന് വരെ ദേശീയ തലസ്ഥാനത്ത് എല്ലാത്തരം പടക്കങ്ങളുടെയും നിർമാണം, വില്‍പ്പന, സംഭരണം, പൊട്ടിക്കല്‍ എന്നിവ പൂർണമായി നിരോധിക്കാൻ ഡല്‍ഹി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.വായു മലിനീകരണം ലഘൂകരിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടിയാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്.എല്ലാവിധ പടക്കങ്ങളും അന്തരീക്ഷമലിനീകരണം തടയാനുള്ള കർശന നടപടിയുടെ ഭാഗമായാണ്‌  ഡല്‍ഹിയില്‍ നിരോധിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *