
ഇടുക്കി: വനത്തിനുള്ളിൽ ദുരിതം ഇടമലക്കുടി അങ്കണവാടി കാട്ടാന തകർത്തതോടെ പ്രവർത്തനം പ്രതിസന്ധിയിൽ.തകർന്നത് പോളിങ് ബൂത്തുകൂടിയായ അങ്കണവാടിഇടമലക്കുടി ആറ് മാസം മുൻപ് പ്രവർത്തനം തുടങ്ങിയ അങ്കണ വാടിയുടെ ജനാലയും ഭിത്തിയും കാട്ടാന തകർത്തു. അവിടെ സൂ ക്ഷിച്ചിരുന്ന ഭക്ഷണ സാമഗ്രികളും കാട്ടാന തിന്നു.
ബാക്കിയായ ത് നശിപ്പിച്ചു.ഇടമലക്കുടിയിലെ കണ്ടത്തിക്കുടി അങ്കണവാടിയുടെ ജനാലയും ഭിത്തിയും കാട്ടാന തകർത്തനിലയിൽഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ കവക്കാട്ടുക ടി 14-ാം വാർഡിലെ കണ്ടത്ത കുടി അങ്കണവാടിയുടെ ജനാല യാണ് കാട്ടാന തകർത്തത്.
ഇവ പഞ്ചായത്തിലെ 14-ാം നമ്പം പോളിങ് ബുത്തുകൂടിയാണ്.ശനിയാഴ്ച രാത്രിയാണ സംഭവം.കുട്ടികൾക്ക് ഭ ക്ഷണ മുണ്ടാക്കാനായി അങ്കണ വാടിയിൽ സൂക്ഷിച്ചിരുന്ന അരിയും മറ്റ് ഭക്ഷ്യ സാമഗ്രിക ളുമാണ് കാട്ടാന ജനൽ തകര ത്ത് തിന്നത്.2025 മേയിലാണ് അങ്കണവാടി ഉദ്ഘാടനം ചെയ്തത്.ഇവിടെ 12 കുട്ടികളുണ്ട്.