Banner Ads

എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി; രാഷ്ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി:’പ്രശസ്ത മലയാള എഴുത്തുകാരനായ എം.ടി വാസുദേവൻ നായരുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതൽ ദരിദ്രമായി. ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളിൽ സജീവമായി. പ്രധാന സാഹിത്യ അവാർഡുകൾ നൽകി അദ്ദേഹത്തെ ആദരിച്ചു. എംടിയുടെ വിയോഗത്തോടെ സാഹിത്യ ലോകം കൂടുതൽ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുർമു എക്സസിൽ കുറിച്ചു.സിനിമ മേഖലയ്ക്ക് വിലപ്പെട്ട സംഭാവനയാണ് അദ്ദേഹം നൽകിയത്. അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചു. ഇന്ത്യയിലെ പുതിയ ചെവി മെഷീനുകളുടെ വില നിങ്ങളെ അത്ഭുതപ്പെടുത്തും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്റെ വായനക്കാർക്കും ആരാധകർക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു’- രാഷ്ട്രപതി ദ്രൗപദി മുർമു കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *