Banner Ads

രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസ്: സൈബർ വിദഗ്ദ്ധരെ ഉൾപ്പെടുത്തി അന്വേഷണസംഘം.

തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസ് സൈബർ വിദഗ്ദ്ധർ അന്വേഷണസംഘത്തിൽ.ടീം അംഗങ്ങളെ 2 ദിവസത്തിനുള്ളിൽ തീരുമാനിക്കും. ആദ്യഘട്ടത്തിൽ 3 പേരുടെ മൊഴിയെടുക്കാനാണ് തീരുമാനം. റിനി ജോര്‍ജ്, അവന്തിക, ഹണി എന്നിവരുടെ മൊഴിയെടുക്കും.