വൈക്കം:കണ്ണൂർ സ്വദേശി ജോണ്‍ ക്രിസ്റ്റഫറിനെ (45) യാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളും സുഹൃത്തും ചേർന്ന് തലയാഴം സ്വദേശികളായ ദമ്ബതികള്‍ക്ക് നോർവേയില്‍ ജോലി വാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.വിദേശജോലി വാഗ്ദാനംചെയ്ത് ദമ്ബതികളില്നിന്നും 4,80,000 രൂപ തട്ടിയെടുത്തയാളെ അറസ്റ്റ് ചെയ്തു.വൈക്കം എസ്.എച്ച്.ഒ എസ്.സുകേഷ്, എസ്.ഐ കുര്യൻ മാത്യു, സി.പി.ഒ രാജേഷ് പി.ആർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.