
കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞു വീണു. ഇടിഞ്ഞു വീണത് 14 ആം വാർഡ് കെട്ടിടത്തിൽ നിന്നും മൂന്ന് പേരെ രക്ഷപെടുത്തിട്ടുണ്ട്.14 ആം വാർഡിന്റെ ഒരുഭാഗം പൂർണമായും തകർന്നു.സർജറി വിഭാഗത്തിന്റെ വാർഡ് ആണ് ഇടിഞ്ഞത്.കെട്ടിടത്തിന്റെ ഉള്ളിൽ ഇനിയും ആളുകൾ ഉണ്ടോ എന്ന് സംശയമ നിലനിൽക്കുന്നു