ഗംഗാവലി പുഴയിൽ നിന്ന് കാണാതായ അർജുന്റെ ലോറി കണ്ടെത്തി, അർജുൻ ഉപയോഗിച്ച ലോറി തന്നെ യാണ് എന്ന് ലോറി ഉടമ മനാഫ് സ്ഥിതീകരിച്ചു.ലോറി യുടെ ക്യാബിൻ ഭാഗം മാത്രമാണ് ഉയർത്താൻ സാധിച്ചത്. ക്യാബിനിൽ അർജുന്റെ മൃതദേഹം ഉണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മണ്ണിടിച്ചിലിൽ ലോറി അടക്കo കാണാതായത് ജൂലൈ 16 ആണ്.ലോറിക്കുള്ളിൽ മൃതദേഹം ഉണ്ടെന്ന് ആണ് ലോറി ഉടമ മനാഫ് പറയുന്നു. ലോറി കണ്ടെത്തിയത് c p 2 ആണ് കാണാതായ ഇന്നേക്ക് 71 ആം ദിവസമാണ് കണ്ടെത്തുന്നത്.