വര്‍ഗീയ ചീട്ട് ഇറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനുള്ള അവസരമാണ് ഒരുക്കുന്നതെന്നും സിറാജിന്റെ മുഖപത്രത്തിലെ വിമര്‍ശനം.ശബരിയില്‍ ഇത്തവണ സ്‌പോട്ട് ബുക്കിങ് ഉണ്ടാവില്ലെന്നും ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രമായിരിക്കുമെന്നും ദേവസ്വം ബോര്‍ഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പൊലീസില്‍ ആര്‍എസ്‌എസ് വല്‍ക്കരണം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.ഓണ്‍ലൈന്‍ ബുക്കിങാണെങ്കിലും മാലയിട്ട ആര്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.ഭക്തരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് തീരുമാനമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി പ്രശാന്ത് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിലാണ് ഇ ടി മുഹമ്മ?ദ് ബഷീറിന്റെ പ്രതികരണം.