ഇടുക്കി:ഇടുക്കി ഏലപ്പാറയിലാണ് അപകടം നടന്നത്. ഉപ്പുതറ ചൂന്തലാർ സ്വദേശിയാണ്കഴിഞ്ഞ ദിവസംബസിൽ നിന്നും വീണത്.ബസിന്റെ വാതിലിന്റെ ഭാഗത്ത് നിന്ന സ്ത്രീ തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു മരിച്ച സ്ത്രീയുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ അന്വേഷണ സംഘത്തെ പുറത്തു വിട്ടിട്ടില്ല