Banner Ads

വരുന്ന ഏഴു ദിവസത്തേക്ക് കേരളത്തിൽ മഴയ്ക്ക്; സാധ്യത

തിരുവനന്തപുരം:പശ്ചിമ ബംഗാള്‍ തീരത്തിനും വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനും ബംഗ്ലാദേശ്, മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു .ഇതിൻറെ ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു . തെക്കു കിഴക്കൻ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബർ 9 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *