അഹമ്മദാബാദ് വിമാന ദുരന്തത്തിൽ യാത്രികരായിരുന്ന 242 പേരും മരണപ്പെട്ടതെയിസ്ഥിതീകരിച്ച് ഗുജറാത്ത് പോലീസ് അപകടത്തിൽ 2 കുഞ്ഞുങ്ങൾ ഉൾപ്പടെ എല്ലാവരും തന്നെ മരണപെട്ടതായാണ് റിപ്പോർട്ട്.ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു അപകടത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയരൂപാണിയും ഉൾപ്പെട്ടുണ്ട്.മരണപെട്ടതിൽ പത്തനംതിട്ട സ്വദേശിയായ യുവതിയും ഉൾപ്പെടുന്നു.