ഞെട്ടിക്കുന്ന തട്ടിപ്പ് ഈ ആവിശ്യത്തിന് ; അന്ധവിശ്വാസം കൊടുമുടിയിൽ
Published on: July 7, 2025
നവി മുംബൈയിൽ ഭാര്യാസഹോദരന്റെ വിവാഹത്തിന് നിമിത്ത പൂജ എന്ന പേരിൽ ഭാര്യയെയും അമ്മായിയമ്മയെയും നഗ്നപൂജയിൽ നിർബന്ധിച്ച് പങ്കെടുപ്പിച്ചു. സ്വകാര്യ ചിത്രങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത പ്രതി അറസ്റ്റിൽ. അന്ധവിശ്വാസ ചൂഷണങ്ങൾക്കെതിരെ ജാഗ്രത!