വയോധികയുടെ കഴുത്തിൽ കത്തിവെച്ച് മോഷണം നടത്തിയ ശേഷം സിസിടിവി ക്യാമറയ്ക്ക് മുന്നിൽ നോക്കി ‘വിക്ടറി സൈൻ’ കാണിച്ച് വിജയാഹ്ലാദം നടത്തിയ പ്രതി ഒടുവിൽ പോലീസിന്റെ പിടിയിലായി.