Banner Ads

ഈ വിവാഹം വെറും ‘കെണി’!! ലക്ഷങ്ങൾ മുടക്കി, മകൾ തിരികെ എത്തി; നവവധുവിന്റെ കണ്ണീർ കഥ

ഉത്തർപ്രദേശിലെ കാൻപൂരിൽ വിവാഹം കഴിഞ്ഞ് 24 മണിക്കൂർ തികയും മുൻപ് നവവധുവായ ലുബ്നയ്ക്ക് ഭർതൃവീട്ടിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നത്, സ്ത്രീധനത്തിന്റെ പേരിലുള്ള ക്രൂരമായ പീഡനം മൂലമാണ്.