Banner Ads

BCCI ഞെട്ടിച്ചുകളഞ്ഞു! സഞ്ജുവിൻ്റെ വരവോടെ ടീമിൽ നിന്ന് ഔട്ടായത് ആ ‘വെടിക്കെട്ട്’ വീരൻ?

ഏഷ്യൻ കളിമുറ്റത്ത് വീണ്ടുമൊരു സുവർണ്ണ അധ്യായം കുറിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കച്ചമുറുക്കുമ്പോൾ, കായികലോകം ഉറ്റുനോക്കുന്നത് ജപ്പാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലേക്കാണ്.