Banner Ads

കെ.എസ്.ആർ.ടി.സിയിൽ ഇനി സ്ത്രീകൾക്ക് ടിക്കറ്റില്ല! എങ്ങനെയെന്ന് അറിയാമോ?

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര. ആദ്യ നൂറു ദിവസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതി വഴി പ്രതിമാസം 57 കോടി രൂപയുടെ ബാധ്യതയാണ് പ്രതീക്ഷിക്കുന്നത്.